c divakaran

Web Desk 4 months ago
National

'സെക്രട്ടറിയേറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം; ജാതി വിവേചനം നേരിട്ടിട്ടുണ്ടെന്ന് സി ദിവാകരന്‍

ഞാന്‍ നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ ജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പില്‍ ഭീകരമായ അന്തരീക്ഷമാണ് നേരിട്ടത്. കൊടും ജാതീയത. ഇയാള്‍ നമ്മുടെ ജാതിയാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത്. ഈ പറയുന്ന 'നമ്മുടെ ആള്‍' ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് മനസിലായി.

More
More
Web Desk 7 months ago
Keralam

'ആര്‍എസ്എസിന് മുകുന്ദന്റെ ശൈലിയാണെങ്കില്‍ ഇഷ്ടമാണ്' - സിപിഐ നേതാവ് സി ദിവാകരൻ

മണക്കാട് സിപിഐക്കാരെന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു. പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പി പി മുകുന്ദന്‍ വീട്ടിലെത്തി.

More
More
Web Desk 9 months ago
Keralam

കൊലവിളി നടത്തുന്ന പി വി അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് എന്താണ് തടസം?- സി ദിവാകരന്‍

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ അടിച്ചുതകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല.

More
More
Web Desk 1 year ago
Keralam

സി ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

സിപിഎമ്മിന് പിന്നാലെയാണ് സിപിഐയിലും പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനമായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ സി ദിവാകരന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദിക്കണമെന്നായിരുന്നു സി ദിവാകരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രനേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചതോടെ സി ദിവാകരന്‍ തന്‍റെ നിലപാട് മയപ്പെടുത്തുകയായിരുന്നു.

More
More

Popular Posts

National Desk 33 minutes ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
Web Desk 17 hours ago
Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
National Desk 18 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
Web Desk 18 hours ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International Desk 19 hours ago
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 20 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More